Surprise Me!

വേങ്ങരയില്‍ വോട്ട് ചോര്‍ന്നു, ലീഗില്‍ പൊട്ടിത്തെറി | Oneindia Malayalam

2017-10-19 82 Dailymotion

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ വോട്ട് കുറഞ്ഞതിനെച്ചൊല്ലി മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ യൂത്ത് ലീഗ് രംഗത്തെത്തിയെന്നാണ് വിവരം. വേങ്ങരയിലെ സ്ഥാനാര്‍ഥി നിർണയം ജനാധിപത്യപരമായ മര്യാദകള്‍ പാലിച്ചില്ലെന്നാണ് യൂത്ത് ലീഗ് കുറ്റപ്പെടുത്തുന്നത്. <br /> <br />Youth league speaks against Muslim league leaders on Vengara Bypoll election results. Youth league alleges that candidate election was not democratic. <br />

Buy Now on CodeCanyon